മദ്യനിരോധനവിധിക്കെതിെര തോമസ് ഐസക്. പാതയോരത്തെ മദ്യനിരോധനം പ്രത്യാഘാതങ്ങള്‍ പരിശോധിക്കാതെയാണെന്നും യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങളെ കണ്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. പാതയോരത്തെ മദ്യനിരോധനം മൂലം കേരളം വന്‍ അപചയത്തിലേക്ക് നീങ്ങും. മദ്യത്തിന് വരിനില്‍ക്കുന്നവര്‍ മറ്റ് ലഹരികള്‍ തേടി പോവാൻ സാധ്യതകൾ ഏറെയാണെന്നും ധനമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി പരിഹാരം തേടുമെന്നും ധനമന്ത്രി വിശദമാക്കി.
Advertisement