E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മുംബൈ ഇന്ത്യന്‍സിനെതിരെ പുണെ സൂപ്പര്‍ ജയന്‍റിന് ഏഴുവിക്കറ്റ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


ഐപിഎല്‍ പത്താം സീസണിലെ രണ്ടാം മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റിന് 7 വിക്കറ്റിന്റെ ആവേശജയം. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പുണെ ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. 54 പന്തില്‍ 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് പുണെയ്ക്ക് വിജയമൊരുക്കിയത്. 60 റണ്‍സെടുത്ത് അജിങ്ക്യ രഹാനെയും കൂറ്റന്‍ സ്കോര്‍ മറികടക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ആദ്യം ബാറ്റ് ചെയ്ത  മുംബൈയെ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് മികച്ച സ്കോറിലേക്കെത്തിച്ചത്. അശോക് ഡിന്‍ഡയെറിഞ്ഞ ഇരുപതാം ഓവറില്‍ 4 സിക്സും ഒരു ഫോറുമടക്കം 30 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. 15 പന്തില്‍ 36 റണ്‍സുമായി പാണ്ഡ്യ പുറത്താകാതെ നിന്നു. പുണെയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ 3 വിക്കറ്റ് വീഴ്ത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :