E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നാളത്തെ പരീക്ഷകൾ മാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

exam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലിക്കറ്റ്, എംജി, കുസാറ്റ്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും ഹർത്താലിനെ തുടർന്നു മാറ്റിവച്ചു. കാലിക്കറ്റ്, എംജി സർവകലാശാലകൾ മാറ്റിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്ക‍ും.

കണ്ണൂർ സർവകലാശാല നാളെ നിശ്ചയിച്ചിരുന്ന അവസാന വർഷ (വിദൂര വിദ്യാഭ്യാസ വിഭാഗം – 2011 പ്രവേശനം മുതൽ – മാർച്ച് 2017)  പരീക്ഷകൾ 20നും മൂന്നാം സെമസ്‌റ്റർ എം.സി.ജെ പരീക്ഷകൾ 12നും മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നിശ്ചയിച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും ഹർത്താലിനെ തുടർന്നു മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :