ടാറ്റയുടെ ഭൂമി ഏറ്റെടുക്കണമെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി എം.എം.മണി. മൂന്നാറില്‍ അനുമതിയില്ലാതെ കെട്ടിടനിര്‍മാണം നടന്നതായി കരുതില്ല. അത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മണി പറഞ്ഞു.
Advertisement