പാതയോരത്തെ മദ്യനിരോധനം സംബന്ധിച്ച ചരിത്രപരവും വിപ്ലവകരവുമായ സുപ്രീം കോടതി വിധി ചാരായനിരോധനത്തിന്റെ മൂന്നാംഘട്ടമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി. സംസ്ഥാനസര്‍ക്കാരിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും പറഞ്ഞു.
Advertisement