ബ്രിട്ടന് പിന്തുണയുമായി ഇന്ത്യയും അമേരിക്കയും. ലണ്ടന്‍ ആക്രമണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ ദുഖമുണ്ടെന്നും ഇന്ത്യ ബ്രിട്ടനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയ ഫോണില്‍ വിളിച്ചെന്നും സ്ഥിതിഗതികള്‍ നന്നായി കൈകാര്യം ചെയ്യാന്‍ തെരേസ മെയ്ക്ക് കഴിഞ്ഞുവെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.
Advertisement