E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 08:11 AM IST

Facebook
Twitter
Google Plus
Youtube

More in South

ശബരിമല പാതയിലേക്ക് ബവ്റിജസ് ഔട്ടലറ്റ് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശബരിമല പാതയിലേക്ക് ബവ്റിജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മദ്യവില്‍പ്പനശാലക്കായി ജനവാസകേന്ദ്രം കൂടിയായ ഞള്ളമറ്റം വയലില്‍ ഇടം തിരഞ്ഞതോടെയാണ് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. 

കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി നഗരത്തിലെ ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ ബവ്റിജസ് കോര്‍പ്പറേഷന്‍ നീക്കം തുടങ്ങിയത്. ഇതോടെ സമീപ പ്രദേശത്തുള്ളവരെല്ലാം പ്രതിരോധം തീര്‍ത്തുതുടങ്ങി. ഏറ്റവുമൊടുവില്‍ നഗരത്തില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ മാറി ശബരിമല പാതയിലുള്ള ഞള്ളമറ്റം വയലില്‍ സ്ഥലം തിരഞ്ഞു. നീക്കത്തില്‍ നിന്ന് ബവ്റിജസ് കോര്‍പ്പറേഷന്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ഇതോടെ നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങി. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളത്തില്‍ മദ്യവില്‍പ്പനശാല അനുവദിക്കില്ലെന്ന് ജനപ്രതിനിധികളും പറയുന്നു 

സമീപത്തെ സ്കൂള്‍ കുട്ടികള്‍ മാതൃകാ വാര്‍ഡായി തിരഞ്ഞെടുത്തിരിക്കുന്ന പ്രദേശവും കൂടിയാണിത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കാനാണ് ജനകീയ പ്രതിരോധ സമിതിയുടെ തീരുമാനം. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായങ്ങളും ഒറ്റക്കെട്ടായി സമരമുഖത്തുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :