E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:08 AM IST

Facebook
Twitter
Google Plus
Youtube

More in South

പാൽവില വർധന ക്ഷീര കർഷകർക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി കെ.രാജു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാൽവില വർധന പൂർണമായും ക്ഷീര കർഷകർക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജു. ക്ഷീരകർഷകരുടെ കടം എഴുതിത്തള്ളാൻ 5 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ക്ഷീരകർഷക തിരിച്ചറിയൽ രേഖ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കാലിത്തീറ്റയുടെ വില വർധന സർക്കാർ പരിശോധിക്കും. പാൽവില കൂടിയതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കണം. നഷ്ടത്തിന്റെ കണക്ക് മാത്രം പറയുന്ന സാഹചര്യം ഒഴിവാക്കും. വളർത്തുമൃഗങ്ങളെക്കൊണ്ടുള്ള നഷ്ടം ഒഴിവാക്കാൻ സമ്പൂർണ ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 

മൃഗസംരക്ഷണ കർഷകർക്കുള്ള തിരിച്ചറിയൽ രേഖ ചടങ്ങിൽ വിതരണം ചെയ്തു. കറവയന്ത്ര വിതരണം. കന്നുകുട്ടി പരിപാലനം. ദുരന്തനിവാരണ സഹായ വിതരണം തുടങ്ങിയ പദ്ധതികൾക്കും തുടക്കമായി. എംഎൽഎമാരായ വീണാ ജോർജ് , ചിറ്റയം ഗോപകുമാർ, രാജു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :