E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 03:54 PM IST

Facebook
Twitter
Google Plus
Youtube

More in South

കൊല്ലം ബൈപാസ് നിർമാണം അവസാനഘട്ടത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ബൈപാസ് നിർമാണം അവസാനഘട്ടത്തിലേക്ക്. അടുത്ത ഓഗസ്റ്റോടെ ബൈപാസ് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊല്ലം ബൈപാസിൻെ രണ്ടാം ഘട്ടിലുള്ള നിർമാണമാണ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നഗരത്തിലേ ഗതാഗതകുരുക്കിന് വലിയ ആശ്വാസമാകുന്ന കല്ലുംതാഴം കാവനാട് റോഡിന്റെ നിർമാണമാണ് പുനരാരംഭിച്ചത്. മണ്ണിന്റെ കുറവ് കാരണം മാസങ്ങളായി നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. മൂന്ന് പാലങ്ങളുടെ നിർമാണമാണ് ബൈപാസ് യാഥാർഥ്യമാക്കുന്നതിൽ പ്രധാനം. ഇതും അവസാനഘട്ടത്തിലാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു 

എല്ലാം മാസവും ബൈപാസ് നിർമാണം വിലയിരുത്തുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ആഗസ്റ്റിൽ ബൈപാസിൽ വാഹനങ്ങളോടുന്നത് കൊല്ലം നഗരത്തിൽ പ്രവേശിക്കാതേ യാത്രക്കാർത്ത് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും യാത്ര ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.