സ്കൂളില്‍ പച്ചക്കറി കൃഷി ചെയ്തകുട്ടികള് നൂറുമേനി വിളവെടുത്തു. പത്തനംതിട്ട സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് വിളവെടുപ്പുല്‍സവം ആഘോഷിച്ചത്. വെണ്ടക്ക, പടവലം, പയര്‍, തക്കാളി, മുളക്, ചീര എന്നിവയാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ വിളഞ്ഞത്. മൈലപ്ര കൃഭവന് ആദ്യഘട്ടത്തില്‍ നല്കിയ അന്‍പതു ഗ്രോബാഗായിരുന്നു തുടക്കം. സ്കൂളിലെ അധ്യാപകരും കൃഷിവകുപ്പുദ്യോഗസ്ഥരുമാണ് കുട്ടികള്‍ക്ക് പിന്തുണ നല്‍കിയത്.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement