ഓണാഘോഷത്തിന്റെ ഭാഗമായി മഴവിൽ മനോരമ ഒരുക്കുന്ന അത്തം പത്ത് രുചി മൽസരം തിരുവനന്തപുരത്ത് നടന്നു. ഒരു പായസവും ഓണക്കറിയും തയാറാക്കുന്നതാണ് മൽസരം.ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നായി 60 വീട്ടമ്മമാർ മൽസരത്തിൽ പങ്കെടുത്തു. മൂന്ന് പേരെ കൊച്ചിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തു. പ്രീതി അപ്ളൈൻസസ്, ഗോൾഡ് വിന്നർ ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് എന്നിവരും സംയുക്തമായാണ് മൽസരം സംഘടിപ്പിച്ചത്.
Advertisement