E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 08:38 PM IST

Facebook
Twitter
Google Plus
Youtube

More in North

നാട്ടുകാരുടെ ദാഹമകറ്റാന്‍ സന്നദ്ധസംഘടനയുടെ കുടിവെള്ള വിതരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് മുള്ളൻകൊല്ലി പഞ്ചായത്തിൽ നാട്ടുകാർക്ക് അനുഗ്രഹമായി സന്നദ്ധസംഘടനയുടെ കുടിവെള്ള വിതരണം. തൃശൂർ ജില്ലയിലെ സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് സൗജന്യമായി വീടുകളിൽ കുടിവെള്ളമെത്തിക്കുന്നത്. 

കുടിവെള്ളത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചപ്പോഴാണ് തൃശൂരിൽനിന്ന് സന്നദ്ധസംഘടനയെത്തുന്നത്. പിന്നെ രാഷ്ട്രീയം മറന്ന് പഞ്ചായത്തംഗങ്ങളും സന്നദ്ധ സംഘടനയുടെ പ്രവർത്തകരും ഒന്നിച്ചു. ലോറിയിൽ വെള്ളവുമായി വരൾച്ച രൂക്ഷമായ കബനി നദിയുടെ തീരത്തേക്ക്. കുടിവെള്ളം വരുന്ന വിവരമറിഞ്ഞ് വീട്ടമ്മമാർ പാത്രങ്ങളുമായി വഴിയരികിൽ കാത്തുനിന്നു. 

കൊളവള്ളി ഗ്രാമവാസികൾക്ക് ശുദ്ധജലം നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വെള്ളത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ നാട്ടുകാർക്കും സന്തോഷം.  മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതുവരെ പദ്ധതി തുടരാനാണ് സന്നദ്ധ സംഘടനയുടെ തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :