മിഠായി തെരുവിലെ നിയന്ത്രണങ്ങളെ അനുകൂലിച്ച് പൊതുജനം

Thumb Image
SHARE

മിഠായി തെരുവില്‍ വാഹന നിരോധനമോ നിയന്ത്രണമോ ഏര്‍പ്പടുത്തണമെന്നാണ് ഭൂരിഭാഗം ജനങ്ങളുടേയും അഭിപ്രായം. എന്നാലിത് കച്ചവടത്തെ വലിയ തോതില്‍ ബാധിയ്ക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. വാഹന നിരോധനം ഏര്‍പ്പെടുത്തിയാല്‍ കടയച്ച് പ്രതിഷേധിക്കുമെന്നാണ് കച്ചവടക്കാരുടെ ‍ മുന്നറിയിപ്പ്

MORE IN NORTH
SHOW MORE