E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:17 PM IST

Facebook
Twitter
Google Plus
Youtube

More in North

ഇൻഡോ അറബ് പ്രവാസി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് അരങ്ങൊരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇൻഡോ അറബ് പ്രവാസി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് കോഴിക്കോട് അരങ്ങൊരുന്നു.ജൂലൈ പതിനഞ്ച് മുതൽ രണ്ട് മാസം നീളുന്ന മേളയിൽ പ്രവാസികൾ നിർമ്മിച്ച അറുപത് ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. 

കൊച്ചി മെട്രോ ഷോട്ട് ഫിലീംസൊസൈറ്റിയാണ് പ്രധാന സംഘടാകർ.നോർക്കയും ജില്ലാഭരണകൂടവും പ്രവാസി സംഘടനകളും സഹകരിക്കുന്ന മേളയുടെ ആദ്യ വേദി പ്രവാസികളുടെ നഗരം കൂടിയായ കോഴിക്കോടാണ്.അറേബ്യൻ ഫ്രെയിം എന്നാണ് ചലച്ചിത്രമേളയ്ക്ക് പേരിട്ടിരിക്കുന്നത്,പ്രവാസ ജീവിതത്തെ ആസ്പദമാക്കി പ്രവാസികൾ തന്നെ നിർമ്മിച്ച 60 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. 

കഴിഞ്ഞ ഒരു വർഷമായി അഞ്ച് അറബ് രാഷ്ട്രങ്ങളിൽ നടത്തിയ സിനിമാപരിശീലനത്തിന്റെ ഫലം കൂടിയാണ് മേള,പ്രവാസത്തിനിടെ സിനിമ സ്വപ്നങ്ങൾ പൊലിഞ്ഞ് പോയവർക്കുള്ള സ്ഥിരം വേദിയും അവസരവും ആയിരിക്കും മേള. കോഴിക്കോട്ടെ വിവിധ ക്യാംപസുകളിലും ഉൾനാടുകളിലും മേളയുടെ ഭാഗമായി ഹ്രസ്വചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കും . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :