E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ആദിവാസി കുട്ടികൾക്ക് ഡിജിപിയുടെ സമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊലീസ് മേധാവി സ്ഥാനം വീണ്ടും ലഭിച്ചതിനുശേഷമുള്ള ആദ്യശമ്പളത്തിൽനിന്ന് വയനാട്ടിലെ ആദിവാസികുട്ടികൾക്ക് സമ്മാനം നൽകി ഡിജിപി ടി. പി. സെൻകുമാർ. പഠനോപകരണങ്ങളും വസ്ത്രങ്ങളുമാണ് സെൻകുമാർ നേരിട്ട് കുട്ടികൾക്ക് കൈമാറിയത്. 

കോടതിവിധിയിലൂടെ പൊലീസ് മേധാവി സ്ഥാനം തിരികെ ലഭിച്ചതോടെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ് ഡിജിപി ടി. പി. സെൻകുമാർ സഫലമാക്കിയത്. കുട്ടികൾക്ക് പുത്തനുടുപ്പും പഠനോപകരണങ്ങളും സ്വന്തം ശമ്പളത്തിൽനിന്ന് വാങ്ങി നൽകി. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളെ ഡിജിപി അനുമോദിച്ചു. കുട്ടികൾക്ക് നേതൃത്വ പരീശലനം നൽകിയ സെൻകുമാർ ആദിവാസി മേഖലയിൽ ചിലവഴിക്കുന്ന ഫണ്ടുകളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. 

കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകിയാണ് പൊലീസ് മേധാവി മടങ്ങിയത്. ഒപ്പം ആദിവാസി മേഖലയിൽ ലഹരിമരുന്നുകളുടെ ഉപയോഗം തടയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :