E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പ്രഥമ ശുശ്രൂഷയിൽ പ്രാവീണ്യം നേടി കാപ്പിക്കളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം ഗ്രാമം പ്രഥമ ശുശ്രൂഷയിൽ പ്രാവീണ്യം നേടുന്ന രാജ്യത്തെ ആദ്യത്തെ പ്രദേശമാകുന്നു. റെഡ്ക്രോസ് സൊസൈറ്റിയാണ് ഗ്രാമവാസികൾക്ക് പ്രഥമ ശുശ്രൂഷയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നത്. ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചാൽ പേടിച്ച് നിൽക്കാതെ പ്രഥമ ശുശ്രൂഷ നൽകുക. അതിനാവശ്യമായ അടിസ്ഥാന അറിവുകളാണ് റെഡ്ക്രോസ് സൊസൈറ്റി പഠിപ്പിക്കുന്നത്. ഗ്രാമവാസികൾക്കെല്ലാം പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും.
ഒരുവർഷംകൊണ്ട് ബോധവൽക്കരണവും പരിശീലനവും പൂർത്തികരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഗ്രാമത്തിന്റെ വിവിധയിടങ്ങളിൽ ആളുകളെ വിളിച്ചുചേർത്ത് ബോധവൽക്കരണം നടത്തും. ജീവൻ രക്ഷാമാർഗങ്ങൾ കുറവായ ഗ്രാമപ്രദേശങ്ങൾക്ക് ഈ പദ്ധതി ഗുണകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രക്തദാന സേന രൂപീകരിക്കുക, അപകടരഹിത ഗ്രാമമാക്കുക, ക്ഷയരോഗവും, ജീവിത ശൈലീ രോഗങ്ങളും അകറ്റിനിറുത്തുക തുടങ്ങിയ പദ്ധതികളും ഇതിനോടപ്പം നടത്തുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് ജൈവപച്ചക്കറി കൃഷിയും ആരംഭിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :