E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ജലസംരക്ഷണത്തിനായി ആകാശഗംഗ പദ്ധതി ആരംഭിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജലസംരക്ഷണത്തിനായി കോഴിക്കോട് ജില്ലയിൽ ആകാശഗംഗ പദ്ധതി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് ബജറ്റിലാണ് പ്രഖ്യാപനം. കാർഷിക, ഉൽപാദന മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്. 

മഴവെള്ളം ശേഖരിച്ച് ശുദ്ധികരിച്ച് കിണറുകളിൽ ശേഖരിക്കുന്ന പദ്ധതിയാണ് ആകാശഗംഗ. ആദ്യഘട്ടത്തിൽ ജില്ലയിലെ അൻപതിനായിരം വീടുകളിൽ പദ്ധതി നടപ്പാക്കും. അടുത്ത മഴക്കാലത്തെ സ്വാഗതം ചെയ്യാൻ മഴ ഉൽസവം സംഘടിപ്പിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള‍ക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. 

കാർഷികമേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ട്. കോഴിക്കോടിനെ തരിശുരഹിത ജില്ലയായി മാറ്റുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ വിഷരഹിത പച്ചക്കറികൃഷി ജില്ലയിൽ വ്യാപിക്കും. ക്ഷിരകർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിലുണ്ട്. 

സമൂഹത്തിൽ ഒറ്റപ്പെടുന്നവർക്കായി കാക്കൂരിൽ ശ്രദ്ധഭവൻ ആരംഭിക്കാനും ബജറ്റിൽ തുക വകയിരിത്തി. നാടൻ കാലാരുപങ്ങളുടേയും നാടകത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :