E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റിനെതിരെ സമരം ശക്തമാക്കി നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ഏഴിമല നാവികഅക്കാദമിയിലെ മാലിന്യപ്ലാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരം ഇരുപത്തിഅഞ്ച് ദിവസം പിന്നിട്ടു. പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാതായതോടെ സമരക്കാര്‍ നിരാഹാരസമരവും ആരംഭിച്ചു. 

കണ്ണൂര്‍ ഏഴിമല നാവികഅക്കാദമിയിലെ മാലിന്യപ്ലാന്‍റിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ അധികൃതര്‍ മുഖംതിരിച്ചതോടെയാണ് സമരസമിതി നിരാഹാരസമരത്തിലേക്ക് കടന്നത്. നാവികഅക്കാദമിയിലെ ആയിരക്കണക്കിനുപേരുടെ കക്കൂസ് മാലിന്യങ്ങള്‍ കിണറുകളിലെത്തിയതോടെയാണ് ദുര്‍ഗന്ധം വമിക്കുന്ന ജലമായി രാമന്തളിയിലെ ജലസ്രോതസുകള്‍ മാറിയത്. അധികൃതര്‍ നടത്തിയ ജലപരിശോധനയില്‍ തന്നെ വെള്ളം മലിനപ്പെട്ടതായി കണ്ടെത്തിയിരുന്നു. കലക്ടര്‍ നല്‍കിയ സമയം അവസാനിച്ചിട്ടും നാവികഅക്കാദമി അധികൃതര്‍ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 

നാട്ടുകാരുടെ സമരത്തിന് പുറകേ പയ്യന്നൂര്‍ എം.എല്‍എ സി.കൃഷ്ണന്‍റെ നേതൃത്വത്തില്‍ ജനകീയ സംരക്ഷണസമിതിയുടെ സമരവും രാമന്തളിയില്‍ ആരംഭിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകരേയും രാഷ്ട്രീയകക്ഷിനേതാക്കളേയും സമരപന്തലിലെത്തിച്ച് സമരം ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം നാവികഅക്കാദമിയിലെ മാലിന്യപ്രശ്നം നാട്ടുകാര്‍ ഉണ്ടാക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നാവികഅക്കാദമി അധികൃതര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :