E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 10:46 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൺമുന്നിൽ അമ്മയെയും മരണം തട്ടിയെടുത്തു; അനാഥരായി വർഷയും വിഷ്ണുവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-bike–accident മുട്ടുചിറ – കല്ലറ റോഡിൽ മധുരവേലി പ്ലാംചുവടിനു സമീപം വാസന്തിയെ ഇടിച്ച ബൈക്ക്. പിന്നിൽ കാണുന്നതാണു വാസന്തിയുടെ വീട്. വാസന്തിയുടെ ചെരിപ്പ് റോഡിൽ കിടക്കുന്നതും കാണാം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രോഗിയായ മകളുടെ കൈപിടിച്ച് മകനൊപ്പം റോഡ് കുറുകെ കടക്കുന്നതിനിടെ വീട്ടമ്മ സ്വന്തം വീടിനു മുന്നിൽ ബൈക്കിടിച്ചു മരിച്ചു. കൺമുമ്പിൽ അമ്മയുടെ മരണം കണ്ട് തളർന്നു വീണ മക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി മധുരവേലി പ്ലാംചുവട് വടക്കേച്ചിറയിൽ പരേതനായ പ്രകാശന്റെ ഭാര്യ വാസന്തി (49)ക്കാണു ദാരുണാന്ത്യം. ഭർത്താവ് പ്രകാശൻ വൃക്ക സംബന്ധമായ അസുഖം മൂലം രണ്ടുമാസം മുൻപാണു മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെ മുട്ടുചിറ – കല്ലറ റോഡിൽ മധുരവലി പ്ലാം ചുവടിനു സമീപമുള്ള വീടിനു മുമ്പിലാണ് അപകടം. വൈകുന്നേരത്തോടെ മകൾ വർഷയെ കടുത്ത വയർ വേദനയെ തുടർന്ന് വാസന്തിയും മകൻ വിഷ്ണുവും ചേർന്ന് കല്ലറയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയി മരുന്നു വാങ്ങി വീടിനു മുമ്പിൽ റോഡിന് എതിർവശത്ത്  ഓട്ടോയിൽ വന്നിറങ്ങി.അവശയായ വർഷയുടെ കൈപിടിച്ച് വീട്ടിലേക്കു നടക്കും വഴി  മധുരവേലി ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് വാസന്തിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വാർത്തയുടെ പൂർണരൂപത്തിന് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :