E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 06:58 PM IST

Facebook
Twitter
Google Plus
Youtube

More in Central

അംഗപരിമിതര്‍ക്കായി തൃശൂരില്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അംഗപരിമിതര്‍ക്കായി തൃശൂരില്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതു പേര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അംഗപരിമിതര്‍ക്ക് നീന്തല്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ സംഘാടകര്‍ നീന്തല്‍ക്കുളങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പണം നല്‍കാതെ തരില്ലെന്നായി. അവസാനം, കുട്ടനെല്ലൂര്‍ റീജന്‍സി ക്ലബ്ബാണ് സൗജന്യമായി നീന്തല്‍ക്കുളം അനുവദിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് എത്തിയ നീന്തല്‍ താരങ്ങള്‍ മല്‍സരങ്ങളില്‍ അണിനിരന്നു. ശാരീരിക വൈകല്യത്തോട് പൊരുതി ഇവര്‍ നീന്തല്‍ കുളത്തില്‍ കഴിവു തെളിയിച്ചു. 

ഇനി, എല്ലാ വര്‍ഷവും സമാനമായ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കും. വിജയികള്‍ക്കു മെഡലുകള്‍ വിതരണം ചെയ്തു. ദേശീയതലത്തില്‍ അംഗപരിമിതര്‍ക്കായി നടത്തുന്ന നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വിജയികളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.