E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

വൈകല്യങ്ങളെ തോല്‍പ്പിച്ച് സംഗീത ഉപകരണങ്ങളില്‍ വിസ്മയ‍ം തീർത്ത് രതീഷ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തളര്‍ന്നുകിടക്കുന്ന അമ്മയേയും രോഗിയായ അച്ഛനേയും പോറ്റാന്‍ വൈകല്യങ്ങളെ തോല്‍പ്പിച്ച് പയ്യന്നൂര്‍ പെരിങ്ങോം വയക്കര സ്വദേശി രതീഷ്. ജന്‍മനാ കാഴ്ചശക്തിയില്ലാത്ത രതീഷ് സംഗീത ഉപകരണങ്ങളില്‍ വിസ്മയം തീര്‍ത്താണ് ജീവിതം മുന്നോട്ടുനയിക്കുന്നത്. 

ഏത് സംഗീതഉപകരണമായാലും ഉള്‍ക്കണ്ണുകൊണ്ട് രതീഷ് അതില്‍ സംഗീതമഴ പെയ്യിപ്പിക്കും.കച്ചേരിക്കും ഗാനമേളക്കുമെല്ലാം സംഗീതഉപകരണങ്ങളുമായി പോകാറുള്ള രതീഷ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെയുളള പ്രമുഖരുടെ ട്രൂപ്പിലും പ്രോഗ്രാം വായിച്ചിട്ടുണ്ട്. ഇന്ന് രതീഷിന് സംഗീതം ആസ്വാദനവും കാഴ്ചയില്ലായ്മയില്‍ നിന്നുള്ള ആശ്വാസവും മാത്രമല്ല.വര്‍ഷങ്ങളായി കിടപ്പിലുള്ള അമ്മക്കും രോഗിയായ അഛനും ഭാര്യക്കും കുട്ടിക്കും ആശ്രയം രതീഷിന്‍റെ സംഗീതത്തില്‍ നിന്നുള്ള വരുമാനമാണ്. 

സ്കൂള്‍ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍വരെ മികച്ചപ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടും ജീവിതത്തില്‍ രതീഷ് ഒറ്റപ്പെട്ടു.ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ജോലികളില്‍ പോലും പ്രവേശനം ലഭിച്ചില്ല. പിടിച്ചുനില്‍ക്കാന്‍ ഒടുവില്‍ സംഗീതത്തില്‍ തന്നെ ആശ്രയം തേടി. സ്വന്തമായി ഒരു വീടും കുടുംബത്തെ പോറ്റാനുള്ള വരുമാനവും.ഇതുമാത്രമാണ് രതീഷിന്‍റെ സ്വപ്നം. അതുയാഥാര്‍ഥ്യമാകും വരെ രതീഷ് വായിച്ചുകൊണ്ടേയിരിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :