E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആദിവാസി കുരുന്നുകൾക്ക് ലൈബ്രറി ഒരുക്കാൻ ഈ കുട്ടികൾ പൂപാത്രങ്ങൾ വിൽക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂപാത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് ലൈബ്രറി നിര്‍മിക്കാന്‍ നല്‍കുകയാണ് തൃശൂരിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍. തൃശൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളുടേതാണ് ഈ നല്ലപാഠം. 

പൂക്കള്‍വച്ച മണ്‍പാത്രങ്ങള്‍ ഈ വിദ്യാര്‍ഥിനികള്‍ വില്‍ക്കുന്നത് ആദിവാസി കോളനിയിലെ കുട്ടികള്‍ക്കു വേണ്ടിയാണ്. സ്കൂളിന്റെ രണ്ട് കവാടത്തിലും ഇരുന്നാണ് വില്‍പന. തൃശൂര്‍ വെള്ളിക്കുളങ്ങര ആദിവാസി കോളനിയില്‍ പണിയുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കുകയാണ് ഈ വിദ്യാര്‍ഥിനികളുടെ ലക്ഷ്യം. കഴിഞ്ഞ ഒരു മാസമായി ഈ വിദ്യാര്‍ഥിനികള്‍ ഇതിനായി അദ്വാനത്തിലാണ്. നൂറോളം പൂപാത്രങ്ങള്‍ നിര്‍മിച്ചു. ഇതില്‍ എഴുപതും വിറ്റു. ഏകദേശം പതിനായിരം രൂപയോളം പിരിഞ്ഞുകിട്ടും. ഈ തുകയുമായി ഓണത്തിന് ആദിവാസി കോളനിയില്‍ എത്തും. 

ക്രാഫ്റ്റ് പരിശീലനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന സാധനങ്ങള്‍ വിറ്റ് കിട്ടുന്ന പണം നിര്‍ധനരെ സഹായിക്കാനും ഉപയോഗിക്കുന്നു. സര്‍ക്കാര്‍ സ്കൂളിന്റെ പരിമിതിയില്‍ നിന്ന് കൊണ്ടുതന്നെ സമൂഹത്തിന് സേവനം ചെയ്യുകയാണ് ഈ കുട്ടികള്‍.