E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 11:52 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

കണക്കുകൾ പറയുന്നു, ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം വ്യക്തിഗത മികവിലല്ല!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blasters-happy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി∙ പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സമാനമായി വീണ്ടുമൊരു കേരളാ ബ്ലാസ്റ്റേഴ്സ്-അത്‍ലറ്റിക്കോ ഡി കൊൽക്കത്ത ഫൈനലിന് അരങ്ങൊരുക്കിയാണ് ഐഎസ്എൽ മൂന്നാം സീസൺ അവസാനത്തോട് അടുക്കുന്നത്. ആദ്യസീസണിലെ ഫൈനലിൽ കൊൽക്കത്തയിലെ സ്വന്തം സ്റ്റേഡിയത്തിൽ കൊൽക്കത്തക്കാർ വേദനിപ്പിച്ചുവിട്ടതിന് കൊച്ചിയിലെ അനുകൂല സാഹചര്യത്തിൽ പകരംവീട്ടി കിരീടം സ്വന്തമാക്കാമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

കൗതുകമത‌ല്ല. അന്ന് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കായി ഗോൾ നേടിയ മുഹമ്മദ് റഫീഖ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്. അതേസമയം, അന്ന് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകളുടെ കുന്തമുനയായിരുന്ന ഇയാൻ ഹ്യൂമെന്ന മലയാളികളുടെ ‘ഹ്യൂമേട്ടൻ’ കൊൽക്കത്ത നിരയിലും. ചങ്കുപറിച്ചും സ്നേഹിച്ച ‘ഹ്യൂമേട്ടൻ’ ആദ്യസീസണോടെ ടീം വിട്ടെങ്കിലും മൂന്നാം സീസണിൽ പ്രതീക്ഷകള്‍ ആവോളമേകി ‘ഹ്യൂസേട്ടൻ’ എത്തിയതിന്റെ ആവേശം ടീമിലും ആരാധകരിലും വളരെ പ്രകടമാണ്.

അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വ്യക്തിഗത മികവുകളേക്കാൾ നിർണായകമായത് ടീമെന്ന നിലയിലുള്ള പ്രകടനമാമെണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു

മഞ്ഞപ്പടയുടെ ആരാധകർക്ക് കിരീടക്കനവുകൾ മടക്കിനൽകിയ ഒരു സീസൺ കൂടി അവസാനത്തോട് അടുക്കുമ്പോൾ ടൂർണമെന്റിലെ ചില കണക്കുകൾ പരിശോധിക്കാം. (കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് സെമിഫൈനൽ വരെയുള്ള കണക്കുകളാണ് ആധാരം)

ഗോളുകൾ– 141 

ഓഫ്സൈഡുകൾ‍– 237

മഞ്ഞക്കാർഡുകൾ– 246

ചുവപ്പു കാർഡുകൾ– 14

വ്യക്തിഗത റെക്കോർഡുകൾ

∙ ടോപ് സ്കോറർ

1) മാഴ്സലീഞ്ഞോ (ഡൽഹി)– 9

2) ഇയാൻ ഹ്യൂം (കൊൽക്കത്ത)– 7

3) സി.കെ.വിനീത് (കേരള)– 5

റിച്ചാർഡ് ഗാഡ്സെ (ഡൽഹി)– 5

റാഫേൽ കൊയ്‌ലോ (ഗോവ)– 5

∙ ഗോൾ ഷോട്ടുകൾ

1) മാഴ്സലീഞ്ഞോ (ഡൽഹി)– 24

2) ഹവിയർ ലാര (കൊൽക്കത്ത)– 20

3) ഡിയേഗോ ഫോർലാൻ (മുംബൈ)– 19)

4) എമിലിയാനോ അൽഫാരോ (നോർത്ത്)– 18

5) റിച്ചാർഡ് ഗാഡ്സെ (ഡൽഹി)– 17

∙ ടാക്കിളുകൾ

1) ലൂസിയൻ ഗോയാൻ (മുംബൈ)– 79

2) സൗവിക് ചക്രവർത്തി (ഡൽഹി)– 66

3) റാഫേൽ അഗസ്റ്റോ (ചെന്നൈ)– 57

4) മുഹമ്മദ് സിസോക്കോ (പുണെ)– 56

5) ബോറിയ ഫെർണാണ്ടസ് (കൊൽക്കത്ത)– 46

∙ സേവുകൾ

1) അപൗള ഏദൽ (പുണെ)– 46

2) ലക്ഷ്മികാന്ത് കാട്ടിമണി (ഗോവ)– 39

3) സുബ്രത പോൾ (നോർത്ത്)– 35

4) ദേബ്‌ജിത് മജുംദാർ (കൊൽക്കത്ത)– 30

5) അന്റോണിയോ ഡോബ്ലാസ് (ഡൽഹി)– 25

ടീം റെക്കോർഡുകൾ

∙ കൂടുതൽ ഗോളുകൾ

1) ഡൽഹി– 27

2) ചെന്നൈ– 20

3) കൊൽക്കത്ത– 19

4) മുംബൈ– 18

5) ഗോവ– 15

∙ കുറവ് വഴങ്ങിയ ഗോളുകൾ

1) മുംബൈ– 11

2) നോർത്ത്– 14

3) ബ്ലാസ്റ്റേഴ്സ്– 15

4) കൊൽക്കത്ത– 16

5) പുണെ– 16

∙ കുറവ് ഫൗളുകൾ

1) നോർത്ത്–135

2) പുണെ– 154

3) ഗോവ– 166

4) ബ്ലാസ്റ്റേഴ്സ്– 179

5) ഡൽഹി– 183 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :