E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ: മുഹമ്മദ് റാഫി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹോം ഗ്രൗണ്ടില്‍ നാളെ നടക്കുന്ന ആദ്യ മൽസരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനിറങ്ങി. തൃപ്പുണിത്തുറ ചോയ്സ് ഗ്രൗണ്ടിൽ മുഖ്യ പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്വന്തം മണ്ണിലെ കാണികൾക്ക് മുൻപിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫി മാധ്യമങ്ങളോട് പറഞ്ഞു. അത്്ലറ്റികോ ഡി കോൽകത്തയുമായി കലൂർ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് ഏഴ് മണിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. 

ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഏറ്റുവാങ്ങിയ പരാജയം ഇനി ആവർത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് പരിശീലകർ കളിക്കാർക്ക് പകർന്ന് നൽകുന്നത്. മധ്യനിരയുടെ മോശം പ്രകടനമായിരുന്നു ആദ്യ മത്സരത്തിൽ തോൽവി സമ്മാനിച്ചത്. ഹോം മാച്ചിനായി ടീം പൂർണ സജ്ജമെന്ന് കോച്ച് സ്റ്റീവ് കോപ്പൽ 

കലൂർ സ്റ്റേഡിയത്തിലെ ആരാധകരിൽ നിന്ന് ലഭിക്കുന്ന ഊർജം മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുഹമ്മദ് റാഫി. ബ്ലാസ്റ്റേഴ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളി ആരാധകരുള്ള ടീമാണ് അത്്ലറ്റികോ ഡി കൊൽകത്ത. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :