E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ആരാധകരോടു ശാന്തരായിരിക്കാൻ സി.കെ.വിനീതിന്റെ അഭ്യർഥന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ck-vineeth
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘‘ശാന്തരായിരിക്കൂ....മോശം പെരുമാറ്റത്തിലൂടെ കേരളത്തിനും കലൂര്‍ സ്‌റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുത്’’.  കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ സെമിഫൈനൽ കാണാനെത്തുന്ന ആരാധകരോടു കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ.വിനീതിതാണ് ഈ അഭ്യർഥന നടത്തുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അവസാന ലീഗ് മത്സരത്തിനു ശേഷം ചില ആരാധകർ  ഗാലറിയിലെ കസേരകൾ നശിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു വിനീതിന്റെ അഭ്യർഥന. ഇതിന്റെ ശരിയായ വിവരം എനിക്ക് അറിയില്ല. പക്ഷേ, മോശമായ പലതും സംഭവിച്ചു. എല്ലാവരോടും എനിക്ക്‌ അഭ്യർഥിക്കാൻ ഒന്നേയുള്ളൂ.

ഇനി ദയവായി ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവർത്തിക്കരുത്‌. ലോകം മുഴുവനും കൊച്ചിയിലെ മത്സരം കാണുന്നുണ്ടെന്ന കാര്യം ഓർമിക്കണം. നമ്മുടെ സ്വന്തം സ്‌റ്റേഡിയത്തിനും ബ്ലാസറ്റേഴ്‌സിന്റെ ആരാധകർക്കും ചീത്തപ്പേര്‌ ഉണ്ടാക്കാന്‍ ഇടയാക്കരുത്‌. ഒരു പക്ഷേ നിങ്ങള്‍ അതു ചെയ്‌തിട്ടുണ്ടെങ്കില്‍ ഇനി ഒരിക്കലും ആവർത്തിക്കരുത്. എല്ലാവരോടും മാന്യമായും സൗമ്യമായും പെരുമാരുക. കാരണം കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകരാണ്‌ ഏറ്റവും മികച്ചത്‌. ഈ നല്ല പേര്‌ ബ്ലാസ്റ്റേ്‌ഴ്‌സിനെ സ്‌നേഹിക്കുന്ന നിങ്ങള്‍ എല്ലാവരും കാത്തു സൂക്ഷിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.– വിനീത് പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :