രാഷ്ട്രീയ കലാമേളയിൽ മിന്നിത്തിളങ്ങി നേതാക്കൾ

Thumb Image
SHARE

ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് കൊടി ഉയരുകയാണ്. കുട്ടികള്‍ അവസാന തയ്യാറെടുപ്പ് നടത്തുന്ന ഈ വേളയില്‍ ചില പ്രതിഭകളെ നമ്മളും തിരഞ്ഞെടുക്കുകയാണ്. ആരാണ് കേരള രാഷ്ട്രീയത്തിലെ മിന്നും താരം. അരങ്ങിലെത്താന്‍ ഏവരും തയ്യാറായിക്കഴിഞ്ഞു. അഞ്ചുവേദികളിലായാണ് മല്‍സരങ്ങള്‍. എല്ലാവരും ചെസ്റ്റ് നമ്പറുകള്‍ സ്വീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക് തുടങ്ങാം. ആദ്യം വേദി ഒന്നില്‍ പാട്ടുമല്‍സരം. ഒരു മന്ത്രി ഉള്‍പ്പെടെ ആറുപേരാണ് ഇവിടെ ഏറ്റുമുട്ടുക. 

MORE IN THIRUVA ETHIRVA
SHOW MORE