ചാണ്ടിമാര്‍ക്ക് വീണ്ടും നല്ലകാലം വരുന്നു

Thumb Image
SHARE

കാത്തിരുന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് തോന്നുന്നത്. ഈ രാത്രിയൊന്നുകഴിഞ്ഞാല്‍ നിയമസഭയില്‍ സോളര്‍ റിപ്പോര്‍ട്ട് നൃത്തംവയ്ക്കുന്നത് കാണാം. പക്ഷെ, വലുതായൊന്നും പ്രതീക്ഷിക്കേണ്ട. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കെന്നാണ് കോടതിയുടെ വിമര്‍ശനം. അതിലും മെല്ലെയാണ് സോളര്‍ കേസില്‍ സര്‍ക്കാരിന്റെ പോക്ക്.

ചാണ്ടിമാരാണ് രണ്ടുകേസിലും പ്രശ്നക്കാര്‍. നമ്മുടെ ചാണ്ടിയെ യുഡിഎഫ് വിട്ടാല്‍ നിങ്ങളുടെ ചാണ്ടിയെ നമ്മളും വിട്ടേക്കാമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ചാണ്ടിക്ക് പകരം ചാണ്ടി എന്നാണ് ഉടമ്പടിയുടെ പേര്. ഉടന്‍ കേസും പുക്കാറും വേണ്ടെന്നും തീരുമാനിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ ഇരുമുന്നണികളും ആ സരിതയുടെ തലയില്‍ കേസങ്ങ് കെട്ടിവയ്ക്കാനും മതി. ബീജേപ്പിയാണ് കഷ്ടത്തിലായിപ്പോയത്. 

MORE IN THIRUVA ETHIRVA
SHOW MORE