E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:59 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

'കാവലാൾ' വ്യക്തമാക്കുന്നത് സ്ത്രീ സുരക്ഷക്കായുള്ള സാമൂഹ്യ പ്രതിബദ്ധത: യു ഹരീഷ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ത്രീസുരക്ഷക്കായി സമൂഹത്തിന് എന്ത് ചെയ്യാനാവുമെന്നതിലേക്കുള്ള ഒരു സൂചനയാണ് കാവലാൾ നല്‌കുന്നതെന്ന് യു. ഹരീഷ്. ചിത്രം കണ്ടതിന് ശേഷം സഹായത്തിന് നൽകുന്ന നമ്പറുകൾ പ്രേക്ഷകർ കുറിച്ചെടുക്കുമ്പോൾ പ്രയത്നം വിജയപ്രതീക്ഷ നൽകുന്നുവെന്ന് യു ഹരീഷ് പറയുന്നു. നിര്‍ഭയരാത്രികള്‍ പുലരാന്‍ എന്ന സന്ദേശവുമായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കാവലാള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനാണ് യു ഹരീഷ്. 

ചിത്രത്തില്‍ ചലച്ചിത്രതാരങ്ങളായ വിജയ് ബാബു, കൃഷ്ണ, കാവ്യ മാധവന്‍, ശ്വേതാമേനോന്‍, കൃഷ്ണപ്രഭ, സരയൂ, സുധീര്‍, സന അല്‍ത്താഫ്, അഞ്ജു അരവിന്ദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഗോപീ സുന്ദറിന്റെതാണ് പശ്ചാത്തലസംഗീതം. ആംബുലന്‍സ്, മറക്കരുത് തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യു ഹരീഷ്. ഹിറ്റ്ലിസ്റ്റ് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ഹരീഷ് ദീര്‍ഘകാലമായി പത്രപ്രവര്‍ത്തനരംഗത്തുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :