E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ലൗ അറ്റ് ഫസ്റ്റ് ഫൈറ്റിന്റെ വിശേഷങ്ങളുമായി ദിലീപിന്റെ സഹോദരൻ അനൂപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടന്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപ് സിനിമാസംവിധായകനാകുന്നു. നല്ല കഥയ്ക്കൊപ്പം തിരക്കഥകൂടി ശരിയായാല്‍ ഈ വര്‍ഷം തന്നെ സിനിമ ചെയ്യാനാണ് അനൂപിന്‍റെ പദ്ധതി. ഇതിനിടെ സിനിമാസംവിധാന രംഗത്തേക്ക് എത്തുന്നതിന് മുന്നോടിയായി അനൂപ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം യു ട്യൂബില്‍ റിലീസ് ചെയ്തു. 

ലൗ അറ്റ് ഫസ്റ്റ് ഫൈറ്റ്. അതെന്താ അങ്ങനെ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഈ ഹ്രസ്വചിത്രം കാണുക. റൊമാന്‍സും ആക്ഷനുമൊക്കെ നിറഞ്ഞ ഒരു മിനി സിനിമ എന്നുവേണമെങ്കില്‍ ലൗ അറ്റ് ഫസ്റ്റ് ഫൈറ്റിനെ വിശേഷിപ്പിക്കാം. 

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഒരു പരീക്ഷണചിത്രമാണിത്. ദിലീപിനൊപ്പം സിനിമാരംഗത്ത് വര്‍ഷങ്ങളുടെ പരിചയമുണ്ടെങ്കിലും ഇത് തന്റെ ആദ്യ അഭിമുഖമാണെന്ന മുഖവുരയോടെ അനൂപ് പറയുന്നു. 

‌സഹോദരന്‍ ദിലീപിന് തിരക്കേറിയപ്പോള്‍ വിഷ്വല്‍ എഡിറ്ററായിരുന്ന അനൂപിനും തിരക്കേറി. 2003ല്‍ സി.െഎ.ഡി മൂസ നിര്‍മിച്ച് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുമായി ദിലീപിനൊപ്പം അനൂപുമുണ്ടായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :