E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 17 2017 03:13 PM IST

Facebook
Twitter
Google Plus
Youtube

65 ഭാഷകളില്‍ പാടി റെക്കോര്‍ഡ് ബുക്കിലിടം പിടിക്കാന്‍ സുചേത സതീഷ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

65 ഭാഷകളില്‍ പാട്ടുപാടി പ്രവാസി ഗായിക. കണ്ണൂർ സ്വദേശിയായ സുചേത സതീഷ് എൺപത് ഭാഷകളിൽ പാടി പുതിയ റെക്കോർഡ് ഇടാനുള്ള ശ്രമത്തിലാണ്. നാലാം വയസിൽ കർണാടക സംഗീതത്തില്‍ ഹരിശ്രീ കുറിച്ചതാണ് സുചേത. മലയാളത്തിൽ പാടി തുടങ്ങിയ സുചേതയ്ക്ക് ഇപ്പോൾ 65 ഭാഷകൾ വഴങ്ങും. ജപ്പാനീസ് സുഹൃത്തിന്‍റെ പാട്ടാണ് അപരിചിതമായ പുതിയ ഭാഷകളിലേക്ക് സുചേതയെ ആകർഷിച്ചത്. 

അതിരുകളില്ലാത്ത സംഗീതം പോലെ സുചേതയുടെ ഭാഷാപഠനവും. തുടക്കത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടുകയായിരുന്നു ലക്ഷ്യം. പിന്നെ ഇന്ത്യ കടന്ന് അറബിക്, ടാഗലോഗ്, ഫ്രഞ്ച്, മലയ്, നേപ്പാളീസ് തുടങ്ങിയ 65 ഭാഷകളിൽ പാടി മികവ് തെളിയിച്ചു. ന്യൂസിലാന്‍ഡിലെ ചില ഭാഗങ്ങളില്‍ മാത്രം പ്രാചാരത്തിലുള്ള മൌരി ഭാഷയാണ് അടുത്ത ലക്ഷ്യം. യൂടൂബില്‍നിന്നാണ് അന്യഭാഷാ പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത്. പാട്ടില്‍ ലത മങ്കേഷ്കറെ അനുകരിക്കുന്ന സുചേതയുടെ ഇഷ്ട ഗായിക ശ്രേയാ ഗോഷാലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.