E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

സംഗീതപഠനം സ്കൈപ്പിലൂടെ; വ്യത്യസ്തനായി ഒരു അമേരിക്കൻ മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി യുവാവ് സ്കൈപ്പ് വഴി സംഗീതം പഠിച്ച് കേരളത്തില്‍ തിരക്കുള്ള കലാകാരനായി മാറി. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഹരി അഗ്നിശര്‍മനാണ് സ്കൈപ്പിലൂടെ അമേരിക്കയിലിരുന്ന് സംഗീതം പഠിച്ച കലാകാരന്‍

അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുടുംബത്തിലെ പുതുതലമുറയ്ക്കു പൊതുവെ മലയാളം എളുപ്പത്തില്‍ വഴങ്ങാറില്ല. പക്ഷേ, ഇരിങ്ങാലക്കുട സ്വദേശി ഹരി അഗ്നിശര്‍മന്‍ അക്കാര്യത്തില്‍ വേറിട്ട വ്യക്തിയാണ്. നല്ല മലയാളം സംസാരിക്കും എഴുതും. നാട്ടില്‍ അവധിക്കു വന്നപ്പോള്‍ കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവായത്. കഥകളി പദം പെട്ടെന്ന് പഠിച്ച അമേരിക്കന്‍ മലയാളി യുവാവിന് സംഗീതത്തില്‍ പ്രത്യേക കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതും ഈ ഗുരുവായിരുന്നു. പിന്നെ, ശാസ്ത്രീയ സംഗീതം, വീണ, മൃദംഗം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചു. പാലാ സി.കെ.രാമചന്ദ്രന്റെ ശിഷ്യനാണ്. എല്ലാം അമേരിക്കയിലിരുന്ന് പഠിച്ചത് ഓണ്‍ലൈന്‍ മുഖേന സ്കൈപ്പിന്റെ സഹായത്തോടെയാണെന്ന് മാത്രം. 

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഹരി അഗ്നിശര്‍മന്‍ കേരളത്തിലുടനീളം നടത്തിയ കച്ചേരികളുടെ എണ്ണം ഇരുപത്തിയാറ്. മേരിലാന്‍ഡ് സര്‍വകലാശാലയില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും കച്ചേരി നടത്താന്‍ കേരളത്തില്‍ വന്ന് പോകും. കേരളത്തിന്റെ സംഗീത പാരമ്പര്യവും സംസ്ക്കാരവും അടുത്ത തലമുറയിലേക്കു കൈമാറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹരിയുടെ മാതാപിതാക്കള്‍ . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :