ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സി·ഐഎ നാളെ തിയറ്ററുകളിലെത്തും. ഇയോബിന്റെ പുസ്തകത്തിന് ശേഷം മൂന്നുവര്‍ഷത്തെ ഇടവേളയെടുത്ത് അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് സിഐഎ അഥവാ Comrade in America. പ്രണയവും ആക്ഷനും ചേര്‍ന്ന മാസ്സ് എന്റര്‍ടെയിനറായിരിക്കുമെന്നാണ് ചിത്രത്തെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണം വരെ പൂര്‍ത്തിയാക്കിയിരുന്നത്. ചിത്രീകരണം കഴിഞ്ഞ് ഏറെക്കഴിഞ്ഞാണ് ചിത്രത്തിന്റെ പേര് പോലും വെളിപ്പെടുത്തിയത്. പാലായില്‍ നിന്ന് അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിതകഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് നായിക. കാര്‍ത്തിക പുലര്‍വേളയില്‍ അതിഥിയായെത്തി.
- Home
- Daily Programs
- Pularvela
- സിഐഎയുടെ വിശേഷങ്ങളുമായി കാര്‍ത്തിക മുരളീധരന്
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement
Tags:
Malayalam Film Industry
Dulquer Salmaan