E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ സന്തോഷത്തില്‍ എസ്തര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.കെ.ബാബുരാജ് സംവിധാനം ചെയ്ത ജെമിനി എന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലെത്തിയതിന്റെ ആവേശത്തിലാണ് നടി എസ്തര്‍ അനില്‍. ജെമിനിയുടെ വിശേഷങ്ങളും പുതിയ തമിഴ് ചിത്രത്തിലെ ആദ്യനായികാ കഥാപാത്രത്തെകുറിച്ചുള്ള പ്രതീക്ഷകളും എസ്തര്‍ മനോരമ ന്യൂസുമായി പങ്കുവച്ചു.
ജെമിനി എന്ന സൂര്യരാശിയുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുന്ന പന്ത്രണ്ടുവയസുകാരി. ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് എസ്തര്‍.

മോഹന്‍ലാലിനും കമല്‍ഹാസനും ശേഷം രഞ്ജി പണിക്കരോടൊപ്പം അഭിനയിക്കാനായതും ഏറെ സന്തോഷം. കുടുംബകഥ പറയുന്ന ജെമിനിയുടെ സെറ്റും ഒരു കുടുംബംപോലെയായിരുന്നു. ആദ്യമായി നായികാവേഷം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിഘ്നേശ് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിലാണ് എസ്തര്‍ നായികയാകുന്നത്.

സഹോദരന്‍ എറിക് അഭിനയിച്ച ടേക്ഒാഫാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രം. നല്ല സിനിമകളുടെ ഭാഗമാകമാകണമെന്നാണ് ആഗ്രഹം. സിനിമ തിരക്കുകള്‍ക്കിടയില്‍ പത്താംക്ലാസ് പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പിലാണ് എസ്തര്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :