E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 19 2017 01:02 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

രക്ഷാധികാരി ബൈജുവിന്റെ വിശേഷങ്ങളുമായി രഞ്ജന്‍ പ്രമോദ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ' രക്ഷാധികാരി ബൈജു ഒപ്പ് ' എന്ന ചിത്രം തിയറ്ററുകളിലേക്ക്.ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മത്തിന്‍റെ മേമ്പൊടിയോടെയാണ് രഞ്ജന്‍ പ്രമോദ് ചിത്രമൊരുക്കിയിട്ടുള്ളത്. 

ബൈജു എന്ന ടൈറ്റില്‍റോളില്‍ തന്നെയാണ് ചിത്രത്തില്‍ ബിജുമേനോന്‍ എത്തുന്നത്. ഗൃഹാതുരത്വവും നന്മകളും നര്‍മത്തിന്‍റെ മേമ്പൊടിയൊടെ പറഞ്ഞുവയ്ക്കുന്ന ചിത്രം താന്‍ പലവട്ടം ചെയ്യാന്‍ കൊതിച്ച മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണെന്ന് നടന്‍ ബിജു മേനോന്‍ പറഞ്ഞു. 

സിനിമയില്‍ ഇടവേളകള്‍ അനിവാര്യമായി സ്വീകരിക്കാറുള്ള രഞ്ജന്‍ പ്രമോദ് 2015ല്‍ എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രത്തിനാണ് അവസാനം തിരക്കഥയൊരുക്കിയിരുന്നു. 2013ല്‍ പുറത്തിറങ്ങിയ റോസ് ഗിത്താറിനാല്‍ എന്നചിത്രത്തിനുശേഷം രഞ്ജന്‍ പ്രമോദ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. 

രക്ഷാധികാരി ബൈജുവിന്റെ വിശേഷങ്ങൾ സംവിധായകന്‍ രഞ്ജന്‍ പ്രമോദ് പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :