E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:54 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മാഹിയിൽ ലഹരി വിൽപനയ്ക്കെതിരെ നടപടി ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാഹിയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുന്നതിനെതിരെ പോലീസ് നടപടികള്‍ ശക്തമാക്കി. മാഹിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച ലഹരിഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. 

മാഹിയില്‍ മദ്യത്തിനുപുറമേ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും വര്‍ധിച്ചതോടെയാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കിയത്. പാറക്കലിലെ സ്റ്റേഷനറി കടയില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച ലഹരി ഉല്‍പ്പന്നങ്ങളായ ഹാന്‍ഡ് , കൂള്‍ ലില്ല് തുടങ്ങിയ പിടിച്ചെടുത്തു. കടയുടമ പവിത്രനെ പൊലീസ് അറസ്റ്റുചെയ്തു. കേരളത്തില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ നിരോധനം വന്നതോടെ മാഹിയിലെത്തി ഇവ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിരുന്നു. 

അഞ്ചുരൂപക്കുവരെ മാഹിയില്‍ നിന്ന് കടത്തുന്ന ലഹരിവസ്തുക്കള്‍ മുപ്പതുരൂപക്ക് മുകളിലാണ് കണ്ണൂരിലും കോഴിക്കോടും എത്തിച്ച് വില്‍പന നടത്തുന്നത്. മദ്യകടത്ത് പരിശോധന ശക്തമാക്കിയതിന്‍റെ പിന്നാലെയാണ് ലഹരിഉല്‍പ്പന്നങ്ങളും പിടിച്ചെടുക്കാന്‍ പൊലീസ് നടപടി തുടങ്ങിയത്. ഇതുവരെ മാഹി പൊലീസ് നടത്തിയ പരിശോധനയില്‍ പതിനായിരത്തിലധികം ലഹരിഉല്‍പ്പന്നങ്ങള്‍ പിടികൂടി. വിവിധകേസുകളിലായി ഇരുപതിലധികം പേരെ അറസ്റ്റുചെയ്തു. മാഹി സിഐ ഷണ്‍മുഖനും ക്രൈംസ്ക്വാഡും ചേര്‍ന്നാണ് മാഹി മേഖലയില്‍ പരിശോധന തുടരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :