E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നെയ്യാറിലെ മണലൂറ്റ് കേന്ദ്രങ്ങളില്‍ പൊലീസിന്റെ മിന്നൽ പരിശോധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം നെയ്യാറിലെ മണലൂറ്റ് കേന്ദ്രങ്ങളില്‍ പൊലീസിന്റെ മിന്നൽ പരിശോധന. എട്ട് വള്ളങ്ങൾ പിടികൂടി കരയിലെത്തിച്ച് നശിപ്പിച്ചു. നെയ്യാറിൽ വ്യാപകമായി മണലൂറ്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യകസംഘത്തിന്റെ പരിശോധനയിലാണ് എട്ട് വള്ളങ്ങൾ പിടികൂടിയത്. പൂവാർ, പൊഴിക്കര,കുളത്തൂർ പ്രദേശങ്ങളിലായിരുന്നു മണലൂറ്റ് നടത്തിയത്. പൊലീസ് എത്തുന്നതറിഞ്ഞ് മണലൂറ്റുകാർ രക്ഷപെട്ടു. പൂവാറിലെ ചിലറിസോർട്ടുകളുടെ മറവിലും മണലൂറ്റ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണലൂറ്റുകാർക്കെതരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

നിരോധിച്ച ശേഷം നെയ്യാറിൽ മണലൂറ്റ് നടക്കുന്നതായി വ്യാപകപരാതി ഉണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :