E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഒറ്റയ്ക്ക് താമസിക്കുന്ന അർബുദരോഗിയായ സ്ത്രീക്ക് നേരെ പൊലീസ് അതിക്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന അർബുദരോഗിയായ സ്ത്രീക്ക് നേരെ പൊലീസ് അതിക്രമം. പുള്ളിക്കട കോളനിയിലെ താമസക്കാരിയായ റോമ്മയ്ക്ക് നേരെയാണ് ഈസ്റ്റ് പ്രൊബേഷൻ സബ് ഇന്‍സ്പെക്ടര്‍ നഹാന്റെ നേതൃത്വത്തിൽ അതിക്രമം നടന്നത്. വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന എസ് ഐ മർദിച്ചെന്ന് റോസമ്മ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി 

പുള്ളിക്കട കോളനിയിൽ മദ്യകച്ചവടം നടക്കുന്നുന്നവെന്ന് പൊലീസിന് നിരന്തരം പരാതി നൽകുന്ന സ്ത്രീക്ക് നേരെയാണ് പൊലീസിന്റെ അതിക്രമം ഉണ്ടായത്. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന കൊല്ലം ഈസ്റ്റ് എസ് ഐ നഹാൻ തലമുടിയിൽ കുത്തിപിടിക്കുകുയും വീട്ടുസാധനങ്ങൾ തട്ടിമറിച്ചു കളയുകയും ചെയ്തുവെന്ന റോസമ്മ പറഞ്ഞു. റോസമ്മയ്്ക്ക് മദ്യകച്ചവടമാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. 

വീട്ടിൽകയറി അതിക്രമം കാട്ടിയ എസ് ഐ യ്ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് റോസമ്മ പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി.പൊലീസിന് സഹായമായി കോളനിയൽ പ്രവർത്തിക്കുന്ന വീട്ടമയ്ക്ക് നേരെയുള്ള അതിക്രമത്തിന് സിവിൽ പൊലീസ് ഓഫീസർമാർ സാക്ഷികളാണ്. എസ് ഐയ്ക്ക് എതിരെ നടപടി വേണമെന്ന് സി.പി.ഐ കൗൺസിലർ ഹണി ബഞ്ചമിൻ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :