E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:58 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബിഹാറിൽ 12കാരിയെ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും പീഡിപ്പിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബിഹാറിലെ ജെഹനാബാദില്‍ ഭിന്നശേഷിയുള്ള 12കാരിയെ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പട്നയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ തന്നെ അധ്യാപികയായ കുട്ടിയുടെ അമ്മയാണ് രക്തംവാര്‍ന്ന നിലയില്‍ കുട്ടിയെ ടെറസിന് മുകളില്‍ നിന്നും കണ്ടെത്തിയത്. 

ഞായറാഴ്ച ജെഹനാബാദിലെ കാക്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ മകളെ സ്കൂള്‍ പരിസരത്ത് തിരഞ്ഞപ്പോള്‍ കാണാത്തതിനെ തുടര്‍ന്നാണ് സ്കൂളിന്റെ ടെറസിന് മുകളിലെത്തിയത്. അവശയായി രക്തംവാര്‍ന്നു കിടക്കുകയായിരുന്നു കുട്ടിയെന്ന് ഇതേ സ്കൂളിലെ അധ്യാപിക കൂടിയായ അമ്മ പറയുന്നു. പ്രധാനാധ്യാപകന്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, എം.ഡി ·ഷൗക്കത്ത് എന്നിവര്‍ക്കെതിരെയാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം ജെഹനാബാദിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമായതിനാല്‍ പട്നയിലേക്ക് മാറ്റി. 

പരാതിയുടെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ആരോപണം ശരിയാണെന്നാണ് പൊലീസ് ഭാഷ്യം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :