E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:26 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഫോണിൽ ഓർഡർ സ്വീകരിച്ച് മദ്യവിൽപന: യുവാവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-liqour.jpg.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെരുവ∙ ഡ്രൈഡേ ദിവസം മൊബൈലിൽ ഓർഡർ സ്വീകരിച്ച് ബൈക്കിൽ വിദേശമദ്യം വിൽപന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ഏഴര ലീറ്റർ മദ്യവും 3,200 രൂപയും ബൈക്കും പിടിച്ചെടുത്തു. മുളക്കുളം കാക്കത്തുരുത്ത് വീട്ടിൽ കെ.ജെ.രാജു(35) വാണ് പിടിയിലായത്.

കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുളക്കുളം വളപ്പും പാലത്തിനു സമീപം ഇന്നലെ 11.45ന് ഇയാൾ പിടിയിലായത്. മൊബൈലിൽ വിളിച്ച് അറിയിക്കുന്നതനുസരിച്ച് മദ്യം ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിക്കുകയായിരുന്നു രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബിജു വർഗീസ്, രതീഷ്, ഹരികൃഷ്ണൻ സുജിത്, നോബി പി. സുകുമാരൻ എന്നിവരായിരുന്നു എക്സൈസ് സംഘത്തിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :