E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:42 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൃഷ്ണകുമാർ കൊലക്കേസ്: രണ്ടാം പ്രതി മുരുകൻ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

krishnakumar-murder
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലം കൃഷ്ണകുമാർ കൊലക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി മുരുകൻ അറസ്റ്റിൽ . തമിഴ്നാട്ടിലെ സേലത്ത് നിന്നാണ് മുരുകനെ  ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. കേസിലെ ഒന്നും മൂന്നും പ്രതികളായ കൊമ്പൻ റോയി, പൂക്കാരി അയ്യപ്പൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. 2014ലാണ് പ്രതികൾ മൂന്ന് പേരും കൂടി ചേർന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ താഴ്ത്തിയത്. കൃഷ്ണകുമാർ പൊലീസ് കസ്റ്റഡിയിൽ കാണാതായെന്നും പൊലീസ് കൊലപ്പെടുത്തിയെന്നുമുള്ള ആരോപണം നിലനിൽക്കെയാണ് കൊലക്കേസ് തെളിയുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :