കഞ്ചാവ് പിടിക്കാന്‍ പോകുന്നതിനിടെ തൃശൂരില്‍ പൊലീസുകാരന് കുത്തേറ്റു. വലപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ടി.ആര്.ഷൈനിനാണ് കുത്തേറ്റത് . രാത്രി ഒന്‍പത് മണിയോടെ വലപ്പാട് വച്ചായിരുന്നു ആക്രമണം. കഞ്ചാവ് കൈമാറ്റം നടത്തുന്നുവെന്ന് വിവരത്തെ തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനിടെയാണ് ഷൈനിന് കുത്തേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ ആള് ഓടിരക്ഷപെട്ടു.
- Home
- Daily Programs
- Kuttapathram
- കഞ്ചാവ് പിടിക്കാന്‍ പോകുന്നതിനിടെ തൃശൂരില്‍ പൊലീസുകാരന് കുത്തേറ്റു
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
-
സിനിമ കണ്ട് ഐപിഎസ് ആയി, സിനിമാസ്റ്റൈലിൽ കോപ്പിയടിച്ച് പുറത്തായി
-
ഖാസി സി.എം. അബ്ദുല്ല മൗലവി വധം; വെളിപ്പെടുത്തലുമായി ഒാട്ടോ ഡ്രൈവര്‍
-
യുവാവിന്റെ പക്കൽ നിന്ന് ലൈസൻസില്ലാത്ത തോക്കും തിരകളും കണ്ടെത്തി
-
ആഡംബര ജീവിതത്തിനായി കവർച്ച: യുവാക്കൾ അറസ്റ്റിൽ
-
വിദ്യാർത്ഥിനിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
മലയാളി ഹോട്ടലുടമയുടെ കൊലപാതകം; പ്രതി പിടിയിൽ
-
വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
-
പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന് പിടിയില്‍