E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:21 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബെംഗളൂരുവിൽ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. പത്ത് ദിവസം മുമ്പ് ജയില്‍മോചിതനായ സുനിലിനെയാണ് അമ്മയ്ക്ക് മുന്നില്‍വച്ച് നാലംഗ സംഘം കൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

നിരവധി വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് നടന്നുപോകുന്ന സമയത്താണ് സുനിലിെന അക്രമികള്‍ വെട്ടിവീഴ്ത്തിയത്. ആക്രമണം കണ്ട് പരിഭ്രാന്തരായ കുട്ടികളടക്കമുള്ളവര്‍ സമീപത്തെ വീടുകളിലും കടകളിലും ഒാടിയൊളിച്ചു. 

ബസവേശ്വര നഗറിലൂടെ അമ്മയ്ക്കൊപ്പം നടന്നുപോകുമ്പോഴാണ് സുനിലിനെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് സുനിലിെന ആക്രമികള്‍ വെട്ടി. തുടര്‍ന്ന് സമീപത്തെ വീട്ടിലേയ്ക്ക് ഇയാള്‍ ഒാടിക്കയറി. വീടിനുള്ളില്‍ വച്ചും ആക്രമണം തുടര്‍ന്നു. പുറത്തേക്ക് വലിച്ചിറക്കികൊണ്ടുവന്ന് നിലത്തിട്ട് തലങ്ങും വിലങ്ങും വെട്ടി. തടയാന്‍ ശ്രമിച്ച സുനിലിന്റെ അമ്മയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനില്‍. മുമ്പ് രണ്ട് തവണ സുനിലിന് നേരെ വധശ്രമമുണ്ടായിട്ടുണ്ട്. ആക്രമണകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഇയാള്‍ പത്തുദിവസം മുമ്പാണ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് നിഗമനം 

 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :