E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കാർ ലാലിന്റെ മകന്റെ ഭാര്യയുടേത്: പക്ഷേ ട്രാവലർ എന്തിന് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abuduction
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവനടി ആക്രമിക്കപ്പെട്ടപ്പോൾ സഞ്ചരിച്ചിരുന്ന കാർ സംവിധായകനായ ജീൻ പോൾ ലാലിന്റെ ഭാര്യയുടേത്. സംവിധായകനും നടനുമായ ലാലിന്റെ മകനാണ് ജീൻ. ജീൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഡബ്ബിങ്ങിനായി വരുമ്പോഴാണ് നടി ആക്രമണത്തിനിരയായതും. ഇൗ കാറിനു പിന്നിലാണ് അക്രമികൾ തങ്ങൾ വന്ന വാഹനം ഇടിപ്പിക്കുന്നതും പിന്നീട് ഉള്ളിൽ കടന്നതും. 

കാറിൽ നിന്ന് വിരലടയാളങ്ങളും മറ്റു തെളിവുകളും ശേഖരിച്ച പൊലീസ് ചില സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. പൊതു നിരത്തിലൂടെ സൺ ഫിലിം പോലുമില്ലാത്ത കാറിൽ സഞ്ചരിച്ച് നാടറിയുന്ന ഒരു നടിയെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും സാധിക്കുമെന്ന് പ്രതികൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. അതു കൊണ്ടാവാം ജനാലകളില്ലാത്ത ഗുഡ്സ് ട്രാവലർ പ്രതികൾ കൃത്യത്തിനായി തിരഞ്ഞെടുത്തതെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അല്ലെങ്കിൽ ഇത്തരം ഒരു കൃത്യത്തിന് അത്ര വലിയ വാഹനവുമായി ആരും എത്തില്ലെന്നും പൊലീസ് ഉറപ്പു പറയുന്നു. 

വണ്ടി കൊണ്ടു പോയി നടിയുടെ വാഹനത്തിനു പിന്നിൽ ഇടിപ്പിക്കാനും തുടർന്ന് അവരെ ബലമായി ട്രാവലറിൽ കയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി. പക്ഷേ നടിയുടെ എതിർപ്പു മൂലമോ റോഡിലെ തിരക്കിൽ ആളുകൾ ശ്രദ്ധിക്കുമെന്നതിനാലോ പ്രതികൾക്കതിനു സാധിച്ചില്ല. അതോടെയാണ് പദ്ധതി പെട്ടെന്ന് മാറ്റി പ്രതികൾ കാറിലേക്ക് കടന്നത്. ട്രാവലർ പിന്നീട് കാറിനെ പിന്തുടരുകയായിരുന്നു

വിശദമായ വായനക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :