E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ദേശിയനീന്തൽതാരത്തെ വീടിനുള്ളിൽ ‌മരിച്ചനിലയിൽ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുംബൈയില്‍ ദേശിയനീന്തൽതാരത്തെ വീടിനുള്ളിൽ ‌മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമറയിൽവേയിൽ ജീവനക്കാരിയായ തനിക ധാരയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെതുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. 

മുംബൈ ലോവർപരേലിലെ വീടിനുള്ളിലാണ് ദേശീയഗെയിസിൽ മെഡൽജേതാവായ തനികധാരയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പലതവണ മൊബൈലിൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും അയൽപക്കക്കാരും വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവർ അന്വേഷിച്ചെത്തുമ്പോൾ തനികയുടെ മുറി പുറത്തുനിന്നും പൂട്ടിയനിലയിലായിരന്നു. സംശയംതോന്നിയ സുഹൃത്തുകൾ വീട് വെട്ടിപ്പൊളിച്ച് അകത്തുകയറി. ഈ സമയം മുറിക്കുള്ളിലെ ജനൽകമ്പിയിൽ തൂങ്ങിനിൽക്കുന്ന രീതിയിൽ തനികയെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 

സുഹൃത്തുക്കൾ പിന്നീട് വിവരം പൊലീസിൽ അറിയിച്ചു. കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും വീട്ടൽ വന്നുപോയ തനികയുടെ സുഹൃത്തിനക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ വെസ്റ്റേൺ റയിൽവേയിൽ ജൂനിയർ ക്ലർക്കായി ജോലിചെയ്തുവരികയായിരുന്ന തനികയുടെ രക്ഷിതാക്കൾ കൊൽകത്തയിലാണ്. പോസ്റ്റ്മോർട്ടം നടപടകൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഇവർക്ക് വിട്ടുനൽകും. 2015ൽ തിരുവനന്തപുരത്ത് നടന്ന ദേശിയഗെയിംസിൽ വെള്ളിമെഡൽ ജേതാവായിരുന്നു തനിക 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :