E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ദുൽഖറിന്റെ ബോളിവുഡ് സിനിമയുടെ സെറ്റിൽ ആഡംബര കാരവനുകൾ പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dulquer-movie-caravan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊരട്ടി(തൃശൂർ) ∙ ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവനുകൾ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നികുതിയും പിഴയും അടച്ചശേഷം വിട്ടുകൊടുത്തു.

ദുൽഖർ നായകനായി അഭിനയിക്കുന്ന ‘കൻവാർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയിൽ എത്തിച്ചപ്പോഴാണു കാരവൻ പിടികൂടിയത്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാരവനാണ് ഇതിലൊന്ന്.

കാരവനുകൾ വാടകയ്ക്കെടുത്ത സംഘം ഇവ കേരളത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദുൽഖറിനൊപ്പം ഹിന്ദി താരം ഇർഫാൻ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവൻ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം വെളിപ്പെടുത്തി. തൃശൂരിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.എം.സിദ്ദീഖ്, ബിനോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.