E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പാലക്കാട് നഗരത്തിലെ വസ്ത്രവ്യാപാര ശാലയിൽ നിന്ന് രണ്ടുലക്ഷം രൂപ കവര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് നഗരത്തിലെ ജി.ബി. റോഡിൽ വസ്ത്രവ്യാപാര ശാലയിൽ മോഷണം. കെട്ടിടത്തിന്റെ പിൻവശത്തുളള ഗോവണി മുഖേന കയറിയ മോഷ്ടാവ് ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കടയുടെ ഉളളിൽ കയറിയത്. രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടു. കടയില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ​്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്ത്. കഴിഞ്ഞ രാത്രിയിൽ ഒരുമണിക്കും പുലർച്ചെ നാലിനും മധ്യേയായിരുന്നു മോഷണം. അന്യസംസ്ഥാന കവര്‍ച്ചാ സംഘമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.