E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മലപ്പുറത്ത് പളളിക്കുളളിൽ ആക്രമണം നടത്തിയയാൾ പൊലീസ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം ടൗണിലെ സെന്റ് ജോസഫ്സ് ഫൊറോന പളളിക്കുളളിൽ ആക്രമണം നടത്തിയയാൾ പൊലീസ് പിടിയിൽ. തമിഴ്നാട് സേലം സ്വദേശി പളനിയാണ് പരാതിയെ തുടർന്ന് അറസ്റ്റിലായത്. 

കാരണങ്ങളൊന്നുമില്ലാതെ പളളിക്കകത്തേക്ക് ഒാടിക്കയറിയ പ്രതി രൂപക്കൂടം ക്രിസ്തുവിന്റെ തിരുസ്വരൂപവും തല്ലിത്തകർത്തു. പളളിക്കകത്തുണ്ടായിരുന്ന പീഡവും കസേരകളും ഫാനും അടിച്ചു തകർത്തു. പ്രാർഥനക്കായെത്തിയവരാണ് പൊലീസിനെ വിവരമറിയിച്ചത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമികനിഗമനം. 

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തെത്തി. പ്രതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.