E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഭാര്യയെയും മകനെയും ആസിഡ് ഒഴിച്ച് പൊള്ളലേൽപിച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭാര്യയെയും മകനെയും ആസിഡ് ഒഴിച്ച് പൊള്ളലേൽപിച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകനും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. 

കുടുംബ പ്രശ്നങ്ങളെ തുടർന്ന് പെരുമ്പാവൂർ സ്വദേശികളായ ബേബിയും ഭാര്യ ഏലിയാമയും കഴിഞ്ഞ കുറച്ചു നാളുകളായി രണ്ടു വീടുകളിലാണ് താമസം. മകൻ ജോർജ് അമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെ ഏലിയാമയും ജോർജും താമസിച്ചിരുന്ന പെരുമാനിയിലെ വീട്ടിൽ ബേബിയെത്തി. ഉറങ്ങികിടന്നിരുന്ന ഭാര്യയുടെയും മകന്റെയും ദേഹത്തേക്ക് ആസിഡ് ഒഴിച്ച ശേഷം ബൈക്കിൽ രക്ഷപെട്ടു. പിന്നാലെ കുരുപ്പപ്പാറയിലെ വാടക വീട്ടിലെത്തിയ ബേബി തൂങ്ങി മരിക്കുകയായിരുന്നു. 

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഏലിയമ അപകടനില തരണം ചെയ്തിട്ടില്ല. അച്ഛന്റെ ആസിഡ് ആക്രമണത്തിൽ മകന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപെട്ടു. ബെന്നിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :