E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സ്റ്റാംപ് രൂപത്തിലുള്ള ലഹരിമരുന്നുമായി രണ്ടുയുവാക്കള്‍ തൃശൂരിൽ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്റ്റാംപ് രൂപത്തിലുള്ള ലഹരിവസ്തുക്കളുമായി രണ്ടു യുവാക്കള്‍ തൃശൂര്‍ എക്സൈസിന്റെ പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് തൃശൂരില്‍ എത്തിച്ച് ലഹരിമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവിരെ വിദഗ്ദമായി എക്സൈസ് സംഘം കുടുക്കിയത്. 

മൂന്നു ഗ്രാം എം.ഡി.എം.എ ലഹരി സ്റ്റാംപുകളാണ് പിടികൂടിയ ഒരിനം. രണ്ടു ഗ്രാം എല്‍.എസ്.ഡി സ്റ്റാംപുകളാണ് പിടിച്ചെടുത്ത മറ്റൊരിനം. രാജ്യാന്തര വിപണയില്‍ ഇതിനു വില അഞ്ചു ലക്ഷം രൂപ. റേപ്പ് ഡ്രഗ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ലഹരി മരുന്നു മായി ബൈക്കില്‍ വരുമ്പോഴാണ് എക്സൈസ് പിടികൂടിയത്. ഇത്തരം ലഹരി മരുന്നുകള്‍ ഒരു തുണ്ടുപോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. തൃശൂര്‍ അയ്യന്തോള്‍ സ്വേദശി നിഷാസ്, പൂത്തോള്‍ സ്വദേശി ഷാരൂഖ് എന്നിവരാണ് പിടിയിലായത്. ഇവരെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. ഇരുപതു വയസിനു താഴെയുള്ള വിദ്യാര്‍ഥികളാണ് തൃശൂരില്‍ ഇതുവരെ ഈ ലഹരിമരുന്ന് വാങ്ങിയിട്ടുള്ളതെന്ന് പ്രതികള്‍ മൊഴിനല്‍കി. 

ഒരുതവണ ഈ ലഹരിമരുന്ന് ഉപയോഗിച്ചാല്‍ പിന്നെ ലഹരിക്കടിമയാകും. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരം ലഹരിമരുന്ന് ഉപയോഗം തുടങ്ങിയതറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരും ഞെട്ടി. ഈ ലഹരിമരുന്ന് ശൃംഖലയിലെ‍ കൂടുതല്‍ കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :