E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇൻഫോസിസ് ജീവനക്കാരി മൈസൂരുവിൽ മരിച്ചനിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suicide.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇൻഫോസിസ് ജീവനക്കാരിയെ മൈസൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈസൂരുവിലെ ഇൻഫോസിസ് ക്യാംപസിനു രണ്ടു കിലോമീറ്റർ അകലെ വാടകമുറിയിലാണു കലബുറഗി സ്വദേശിനിയായ മീനാക്ഷിയെ (21) മരിച്ചനിലയിൽ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നെന്ന് ഹെബ്ബാൾ പൊലീസ് പറഞ്ഞു. 

ഇൻഫോസിസിൽ മൂന്നു മാസം മുൻപാണു മീനാക്ഷി ജോലിക്കു ചേർന്നത്. വാടകമുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മീനാക്ഷിയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നെന്ന് അയൽക്കാരും സഹപ്രവർത്തകരും പൊലീസിനോടു പറഞ്ഞു. കഴി​ഞ്ഞ തിങ്കളാഴ്ച മുതൽ ഓഫിസിലും പോയിരുന്നില്ല. ജീവനക്കാരിയുടെ മരണത്തിൽ അനുശോചിച്ച ഇൻഫോസിസ് കേസന്വേഷണത്തിനു വേണ്ട എല്ലാ പിന്തുണയും അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :